പ്രക്ഷോഭങ്ങൾക്കും പ്രക്ഷാളനങ്ങൾക്കുമൊടുവിൽ നമ്മൾ അതേ ഗുഹന്മാരായിത്തന്നെ അവശേഷിക്കുന്നുണ്ട്. ചരിത്രത്തിൽ അടയാളപ്പെടുത്തുവാൻ പോകുന്ന നമ്മുടെയെല്ലാം മുഖത്ത് വാരിത്തേയ്ക്കുവാൻ വേണ്ടത്ര കരി തികയുകയില്ലായെന്നതാണ് പിൽക്കാലങ്ങളെ ഏറെ പരവേശപ്പെടുത്തുവാൻ പോകുന്ന സംഗതി!
No comments:
Post a Comment